പ്ലാറ്റ്​ഫോമിൽ അജ്ഞാതൻ മരിച്ചനിലയിൽ

േകാട്ടയം: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തി. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് ഒന്നാം പ്ലാറ്റ്ഫോമിൻെറ വടക്കേമൂലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് കോട്ടയം റെയിൽവേ പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 8.15ന് അവശനിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.