പരിസ്ഥിതി വാരാഘോഷം പട്ടയക്കുടിയില്‍

പട്ടയക്കുടി: ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂൾ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാഘോഷ പരിപാടികളുടെ ഭാഗമായി തൈ വിതരണവും നടീലും നടത്തി. സര്‍ക്കാറിൻെറ വനമിത്ര അവാര്‍ഡ് ജേതാവ് ജോര്‍ജ് പുളിയമ്മാക്കല്‍ തൈവിതരണം ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍ ജയരാജ് അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.എം. സെലീന, ബയോഡൈവേഴ്‌സിറ്റി ക്ലബ് കോഓഡിനേറ്റര്‍ ഷൈജു തോമസ്, പി.ടി.എ അംഗം കുമാരി പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.