വിഷയമാകേണ്ടത് വികസനം തന്നെ

ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകം താൽപര്യം ഇല്ല. എന്നാൽ, ചെയ്യുന്ന വോട്ട് പാഴാക്കുകയുമില്ല. ഒരു മണ്ഡലത്തിൽ പ്രധാന യാണ്. നിലച്ചുപോയതും പ്രഖ്യാപിച്ചതും തറക്കല്ലിട്ടതുമായ പദ്ധതികൾ പൂർണതയിൽ എത്തിക്കുമ്പോഴാണ് ജനപ്രതിനിധി മനുഷ്യമനസ്സിൽ സ്ഥാനം പിടിക്കുന്നത്. കുതിച്ചുയരുന്ന പെട്രോൾ വില നിയന്ത്രിക്കാൻ സർക്കാറിന് സാധിച്ചില്ലെങ്കിൽ ബാധിക്കുന്നത് താഴെ തട്ടിലെ സാധാരണക്കാരെയാണ്. സുരേഷ്കുമാർ പി.സി. തടത്തിൽ, പൂവൻപാറ, കോന്നി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.