സൗജന്യ ദന്തപരിശോധനയും പ്രാഥമിക അർബുദ നിർണയ ക്യാമ്പും

മല്ലപ്പള്ളി: പുഷ്പഗിരി ഡ​െൻറൽ കോളജും മല്ലപ്പള്ളി കോട്ടയം റോഡിൽ പ്രവർത്തിക്കുന്ന പി.ജെ. തോമസ് ആൻഡ് കമ്പനി ഭാരത് പെട്രോളിയവും ചേർന്ന് നടത്തുന്ന സൗജന്യ ദന്തപരിശോധനയും പ്രാഥമിക അർബുദ നിർണയ ക്യാമ്പും ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ മല്ലപ്പള്ളി പി.ജെ. തോമസ് ആൻഡ് കമ്പനിയുടെ പെട്രോൾ പമ്പിൽ നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡ​െൻറൽ ക്ലീനിങ് സൗകര്യമുണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.