ചർച്ച്​ ബിൽ: പ്രതിഷേധ പ്രകടനം

ചങ്ങനാശ്ശേരി: ചർച്ച് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം സ​െൻറ് സേവ്യേഴ്‌സ് ഫൊറോനയുെട നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. ഫാ. സ്റ്റെഫിൻ മാമ്പറ, ഫാ. ജോസഫ് പാറത്താനം, ഡീക്കൺ ജോസുകുട്ടി ഇടശ്ശേരി പൗവത്ത്, സിബി മുക്കാടൻ എന്നിവർ സംസാരിച്ചു. ആൻറണി കരിമ്പിൻകാല, പി.എ. മാത്യു മറ്റത്തിൽ, ജേക്കബ് തോമസ് മനയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.