'ഞങ്ങളുണ്ട് കൂടെ' സൗഹൃദ സദസ്സ്

കോട്ടയം: യൂത്ത്ലീഗ് യുവജനയാത്രക്ക് മുന്നോടിയായി എസ്.ടി.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തി. തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ല പ്രസിഡൻറ് അസീസ് കൂമാരനല്ലൂർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി പ്രവർത്തക സമിതി അംഗം തോമസ് കല്ലാടൻ, മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി റഫീഖ് മണിമല, എസ്.ടി.യു ജില്ല ഭാരവാഹികളായ അബ്ദുൽ മജീദ്, ലത്തീഫ് ഓവേലി, ഹസൈനാർ, കുഞ്ഞുമോൻ കെ. മേത്തർ, പി.എ. സലീം, പി.എസ്. ബഷീർ, പി.പി. മുഹമ്മദ്കുട്ടി, അബ്ദുൽ സലാം, സോമൻ പുതിയാത്ത്, കെ.എൻ. മുഹമ്മദ് സിയ, ഫാറൂക്ക് പാലപ്പറമ്പിൽ, സാബു മുല്ലശ്ശേരി, കെ.എ. മാഹിൻ, അജി കൊറ്റമ്പടം, ഷെമീർ വളയംകണ്ടം, അമ്മൂണ്ണി പരപ്പിൽ, കെ.കെ. കൊച്ചുണ്ണി, പി.എം. കബീർ, എം.എം. അഷറഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. ഹലീൽ റഹ്മാൻ സ്വാഗതവും ട്രഷറർ ഷാജി കാട്ടിക്കുന്ന് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.