സ്വീകരണം നൽകി

കറുകച്ചാൽ: ശബരിമല വിഷയത്തിൽ നിയമസഭ കവാടത്തിൽ ഉപവാസം നടത്തിയ എൻ. ജയരാജ് എം.എൽ.എക്ക് കേരള കോൺഗ്രസ് എം നെടുംകുന്നം മണ്ഡലം കമ്മിറ്റി . മണ്ഡലം പ്രസിഡൻറ് റെജി പോത്ത‍​െൻറ അധ്യക്ഷതയിൽ വർക്കിങ് പ്രസിഡൻറ് എബ്രഹാം ജോസ്, വൈസ് പ്രസിഡൻറ് ജോർജ് തോമസ് തലക്കുളം, സെക്രട്ടറി തോമസ് മുഞ്ഞിനാടൻ, പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ദേവസ്യ, ജില്ല പഞ്ചായത്ത് അംഗം അജിത് മുതിരമല, റോസമ്മ തോമസ്, വി.എം. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.