മഹാറാണി വെഡിങ് കലക്​ഷ​ൻ സമ്മാന പദ്ധതി വിജയി

തൊടുപുഴ: മഹാറാണി വെഡിങ് കലക്ഷ​െൻറ 'മംഗല്യപട്ടെടുക്കൂ മലേഷ്യയിലേക്ക് പറക്കൂ' സമ്മാനപദ്ധതിയുടെ നവംബറിലെ നറുക ്കെടുപ്പ് നടത്തി. മഹാറാണി വെഡിങ് കലക്ഷൻസിൽ വിവാഹ പർച്ചേസ് നടത്തുന്ന കസ്റ്റമേഴ്സിനായി നടത്തുന്ന സമ്മാന പദ്ധതിയാണ് മംഗല്യപട്ടെടുക്കൂ മലേഷ്യയിലേക്ക് പറക്കൂ. 2019 ജനുവരിവരെ നീളുന്ന സമ്മാനപദ്ധതിയിൽ എല്ലാ മാസവും നറുക്കെടുപ്പ് നടത്തി വിജയികളാകുന്ന നവദമ്പതികൾക്ക് നാലുപകലും മൂന്ന് രാത്രിയും അടങ്ങുന്ന മലേഷ്യയിലേക്കുള്ള ഹണിമൂൺ പാക്കേജാണ് സമ്മാനമായി നൽകുന്നത്. സമ്മാന പദ്ധതിയുടെ 12ാമത്തെ നറുക്കെടുപ്പ് തൊടുപുഴ എസ്.െഎ വി.സി. വിഷ്ണുകുമാർ നിർവഹിച്ചു. വിജയികളായി കടവൂർ സ്വദേശികളായ നസീബ്-സിൻസില ദമ്പതികളെ തെരഞ്ഞെടുത്തു. മഹാറാണി വെഡിങ് കലക്ഷൻ എം.ഡി വി.എ. റിയാസ് ചടങ്ങിൽ പെങ്കടുത്തു. അതിനൂതന ഫാഷൻ വെഡിങ് വസ്ത്രങ്ങൾ മിതമായ നിരക്കിൽ അവതരിപ്പിച്ചും മികച്ച സേവനം കസ്റ്റമേഴ്സിന് ഉറപ്പുവരുത്തിയുമാണ് മഹാറാണി വ്യത്യസ്തത പുലർത്തുന്നത്. വെഡിങ് ലെഹങ്കകൾ, വെഡിങ് ഗൗണുകൾ, വെഡിങ് സാരികൾ എന്നിവയുടെ ഏറ്റവും പുതിയ കലക്ഷൻസ് എല്ലാ ദിവസങ്ങളിലും മഹാറാണിയിൽ എത്തുന്നുണ്ട്. കൂടാതെ മഹാറാണി മിക്സ് മാച്ച് ഫെസ്റ്റിവലി​െൻറ ഭാഗമായി അൺസ്റ്റിച്ചഡ് ഡ്രസ് മെറ്റീരിയലുകളുടെ ഏറ്റവും പുതിയ കലക്ഷനുകൾ മിതമായ വിലയിലും മഹാറാണി ഫുട്വെയർ-ബാഗ് ഡിവിഷ​െൻറ ഗ്രാൻഡ് ഫെയർ സെയിലി​െൻറ ഭാഗമായി ബ്രാൻഡഡ് സ്േട്രാളികൾക്ക് 60 ശതമാനം വിലക്കുറവും ഒരുക്കിയിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.