ഹർത്താൽ പൂർണം

പാലാ: പാലായിൽ കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയെങ്കിലും പിന്നീട് നിർത്തിെവച്ചു. സ്വകാര്യ വഹനങ്ങൾ നിരത്തിലിറങ്ങി. ഹർത്താൽ അനുകൂലികൾ ളാലം ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ളാലം പാലത്തിന് സമീപം സ്ഥാപിച്ചു. രാജേഷ്, സോമശേഖരൻ തച്ചേട്ട്, എൻ.കെ. ശശികുമാർ, ബിജു കൊല്ലപ്പള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.