സ്വഗതസംഘം ഇന്ന്​

വണ്ണപ്പുറം: രാഷ്ട്രരക്ഷക്ക് സൗഹൃദത്തി​െൻറ കരുതൽ എന്ന പ്രമേയവുമായി റിപ്പബ്ലിക് ദിനത്തിൽ വണ്ണപ്പുറത്ത് മനുഷ്യജാലിക നടത്താൻ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. സ്വാഗതസംഘം രൂപവത്കരണം വെള്ളിയാഴ്ച വൈകീട്ട് നാലിന് വണ്ണപ്പുറം ടൗൺ മസ്ജിദ് മദ്റസ ഹാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.