ദേശീയ പുരസ്കാരത്തിളക്കവുമായി ഉത്തരവാദ ടൂറിസം

കോട്ടയം: ഉത്തരവാദ ടൂറിസം രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരമായി കണക്കാക്കപ്പെടുന്ന 'ഔട്ട് സ്റ്റാൻഡിങ് അച്ചീവ്‌മ​െൻറ് അവാർഡ്' സംസ്ഥാന ഉത്തരവാദ ടൂറിസം മിഷന്. ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ഇൻറർനാഷനൽ കോൺഫറൻസി​െൻറ ഭാഗമായ ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം അവാർഡ് വിഭാഗത്തിലാണ് കേരളത്തിന് ഇത് ലഭിച്ചത്. കോൺഫറൻസി​െൻറ ഭാഗമായി നടന്ന അവാർഡ് നിശയിൽ കേരള ഉത്തരവാദ ടൂറിസം മിഷൻ സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ ഏറ്റുവാങ്ങി. കുമരകത്താണ് രാജ്യത്താദ്യമായി ഉത്തരവാദ ടൂറിസം നടപ്പാക്കിത്തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.