ബി.എസ്​.പി ദക്ഷിണ മേഖല സമ്മേളനം ബംഗളൂരുവിൽ

കോട്ടയം: ബി.എസ്.പി ദക്ഷിണ മേഖല സമ്മേളനം നവംബർ 26ന് ബംഗളൂരുവില്‍ നടക്കും. ദേശീയ അധ്യക്ഷ മായാവതി മുഖ്യാതിഥിയായിരിക്കും. കേരളം, കര്‍ണാടക, പുതുശേരി, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്ന് രണ്ടുലക്ഷത്തോളം പ്രവർത്തകർ പെങ്കടുക്കും. ബി.ജെ.പി സർക്കാറി​െൻറ ജാതീയവും വർഗീയവുമായ പ്രവർത്തനങ്ങളും അസഹിഷ്ണുതയും സമ്മേളനം ചർച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ജോഷി, സെക്രട്ടറി ശ്രീനി കെ. ജേക്കബ്, എക്സിക്യൂട്ടിവ് അംഗം ഷിബു പാറക്കടവന്‍, വി.എസ്. ഷാജന്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.