??????-???????????-???? ????? ?????????? ?? ??????

അപകടഭീതി ഉയർത്തി റോഡിലെ കുഴി

മൂവാറ്റുപുഴ: നഗരത്തിലെ ആശ്രമം-കിഴക്കേക്കര-ആയവന റോഡിൽ രൂപപ്പെട്ട കുഴി അപകടഭീതി ഉയർത്തുന്നു. ആശ്രമം വളവിനുസമീ പം ഇറക്കത്തിലാണ് ഞായറാഴ്ച രാവിലെ വൻ ഗർത്തം രൂപപ്പെട്ടത്. ഇതിന് സമീപം കഴിഞ്ഞദിവസം മെയ്ൻ പൈപ്പ് പൊട്ടിയിരുന്നു.< /p>

ഇതി​​െൻറ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. എന്നാൽ, ഇവിടെനിന്ന്​ മാറിയാണ് കിണറുപോലെ വൻ കുഴി രൂപപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് വീതികുറഞ്ഞതാണ്. റോഡിലെ ഗർത്തം ഗതാഗത സ്തംഭനത്തിന് കാരണമായി.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.