പ്രതിഷേധസംഗമം നടത്തി

പറവൂർ: വെൽഫെയർ പാർട്ടി പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ജങ്ഷനിൽ നടന്ന സംഗമത്തിന് മണ്ഡലം പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എസ്. അബ്ദുൽ മജീദ്, എം.യു. ഹാഷിം, മണ്ഡലം അസി. സെക്രട്ടറി പി.എം. നാസിറുദ്ദീൻ, ഫ്രറ്റേണിറ്റി മണ്ഡലം സെക്രട്ടറി കെ.എ. നൗഫൽ എന്നിവർ നേതൃത്വം നൽകി. പടം EP1- PVR-welfare party വെൽഫെയർ പാർട്ടി പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ജങ്ഷനിൽ നടത്തിയ പ്രതിഷേധസംഗമം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.