താലൂക്ക് ആശുപത്രിയിലേക്ക് 2000 മാസ്​ക്കുകൾ നൽകി

പറവൂർ: താലൂക്ക് ആശുപത്രിയിലേക്ക് ഫെഡറൽ ബാങ്ക് 2,000 മാസ്ക്കുകൾ നൽകി. പറവൂർ ശാഖ മാനേജർ കെ.എൻ. ഉണ്ണികൃഷ്ണനിൽനിന്ന് നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷൻ പ്രദീപ് തോപ്പിൽ, കൗൺസിലർ സജി നമ്പിയത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.