ap charayam

ചാരായം പിടിച്ചെടുത്തു ആലപ്പുഴ: എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വ ാർഡിൽ മങ്കടക്കാട് ജങ്ഷനു സമീപത്തുനിന്ന് ഒരുലിറ്റർ ചാരായം പിടിച്ചെടുത്തു. റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ എൻ. പ്രസന്നൻ നേതൃത്വം നൽകിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എം. ബിയാസ്, ടി.ജെ. സെബാസ്റ്റ്യൻ, വി.എ. ജസ്റ്റിൻ, ടി. അനിൽകുമാർ, സുരേഷ് ഉണ്ണികൃഷ്ണൻ നായർ, വനിത സിവിൽ എക്സൈസ് ഓഫിസർ നിഷമോൾ എന്നിവർ പങ്കെടുത്തു. കോവിഡ്: ജില്ലയിൽ ശനിയാഴ്ച ആകെ നിരീക്ഷണത്തിലുള്ളവർ -4773 ശനിയാഴ്ച ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ -ഒന്ന് ആശുപത്രി നിരീക്ഷണത്തിൽനിന്ന് ശനിയാഴ്ച ഒഴിവാക്കപ്പെട്ടവർ -നാല് ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ -ആറ് ശനിയാഴ്ച ഹോം ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ -77 ഹോം ക്വാറൻറീനിൽനിന്ന് ശനിയാഴ്ച ഒഴിവാക്കപ്പെട്ടവർ -646 ഹോം ക്വാറൻറീനിൽ കഴിയുന്നവർ ആകെ -4767
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.