ഭിന്നശേഷിക്കാര്‍ക്ക് അംഗത്വ വിതരണം

കിഴക്കമ്പലം: ജില്ല വികലാംഗ സഹകരണ സംഘം അംഗത്വവിതരണവും കണ്‍വെന്‍ഷനും കിഴക്കമ്പലം എല്‍. പി സ്‌കൂളില്‍ പ്രസിഡൻറ് ഹനീഫ കുഴുപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലുള്ള ഭിന്നശേഷിക്കാരായ 18 വയസ്സിന് മുകളിലുള്ളവർക്കാണ് അംഗത്വം നല്‍കിയത്. ബീന രാജു അധ്യക്ഷത വഹിച്ചു, ഹെഡ്മാസ്റ്റർ ആനന്ദ് സാഗര്‍, കെ.എ. സജീവ്, പി.ടി. വേലായുധന്‍, പി.സി. ദേവകി, വത്സ കുഞ്ഞപ്പന്‍, ഗായത്രി എന്നിവർ സംസാരിച്ചു. ek palli IMG_20191215_141928 പടം : എറണാകുളം ജില്ല വികലാംഗ സഹകരണ സംഘം അംഗത്വവിതരണ കണ്‍വെന്‍ഷന്‍ സഹകരണ സംഘം പ്രസിഡൻറ് ഹനീഫ കുഴുപ്പിള്ളി നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.