പരിസ്ഥിതി സെമിനാര്‍

കാലടി: സ്വരാജ് കള്‍ചറല്‍ ആൻഡ് എജുക്കേഷന്‍ ട്രസ്റ്റ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിൻെറ ഭാഗമായി സംഘടിപ്പിച്ചു. റോജി എം. ജോണ്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ബി. സാബു അധ്യക്ഷത വഹിച്ചു. മുന്‍ ഡി.എഫ്.ഒ ഡോ. എന്‍.സി. ഇന്ദുചൂഡന്‍ ഫലവൃക്ഷത്തൈ നട്ട് ക്ലാസ് നയിച്ചു. കാലടി-കാഞ്ഞൂര്‍ റൂറല്‍ സഹകരണ ബാങ്ക് പ്രിയദര്‍ശിനി ഹാളില്‍ നടന്ന സെമിനാറില്‍ വിവിധ സ്‌കൂളുകളില്‍നിന്ന് വിദ്യാർഥികളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പുസ്തകങ്ങളും വിതരണം ചെയ്തു. സെബാസ്റ്റ്യൻ ജോര്‍ജ്, ഡേവിസ് കല്ലൂക്കാടന്‍, വി.എ. അപ്‌സലന്‍, നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, പി.ഐ. നാദിര്‍ഷ, ടിജോ മാത്യു എന്നിവര്‍ സംസാരിച്ചു. ek kldy swaraj trust-paristhithi semianr photo ചിത്രം: സ്വരാജ് കള്‍ചറല്‍ ആൻഡ് എജുക്കേഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിനുമുന്നോടിയായി മുന്‍ ഡി.എഫ്.ഒ ഡോ. എന്‍.സി. ഇന്ദുചൂഡന്‍ ഫലവൃക്ഷത്തൈ നടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.