ലൈഫ് മിഷൻ അപേക്ഷ സൂക്ഷ്മപരിശോധന

കാലടി: ലൈഫ് മിഷൻ ഭൂരഹിത ഭവനരഹിതരുടെ അപേക്ഷകളുടെ സൂക്ഷ്മപരിശോധന 31 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു. റേഷൻ കാർഡ് ഒറിജിനലും പകർപ്പും താമസ സാക്ഷ്യപത്രം, വരുമാന സാക്ഷ്യപത്രം ഒറിജിനൽ, വില്ലേജ് ഓഫിസറിൽനിന്ന് ഭൂരഹിത സാക്ഷ്യപത്രം, അസുഖബാധിതർക്ക് പ്രത്യേക പരിഗണന ലഭിക്കാൻ ആവശ്യമായ മെഡിക്കൽ സാക്ഷ്യപത്രം, ആധാർ കാർഡ് പകർപ്പ്, തിരിച്ചറിയൽ കാർഡ് പകർപ്പ് എന്നിവയാണ് കൊണ്ടുവരേണ്ടതെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.