ജില്ല സമ്മേളനം

മൂവാറ്റുപുഴ: ജില്ല ലോട്ടറി ഏജൻറ്സ്, സെല്ലേഴ്‌സ് ആൻഡ് സ്റ്റാഫ് യൂനിയൻ (സി.ഐ.ടി.യു) സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പി.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. വി.എസ്. മണി, പി.ആർ. ജയപ്രകാശ്, ജോൺ ഫെർണാണ്ടസ് എം.എൽ.എ, സി.കെ. മണിശങ്കർ, കെ.എൻ. ഗോപിനാഥ്, പി.എം. സലിം, അലി അക്ബർ, ബിന്ദു ഗോപിനാഥ്, ടി.ബി. സുബൈർ, പി.ജെ. മനോജ്, ബിന്ദു ഗോപിനാഥ്, കെ. സതീശൻ എന്നിവർ സംസാരിച്ചു. കബീർ മേത്തർ സ്വാഗതവും പി.പി. അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എം. ദിലീപ് ( പ്രസി.), പി.എം. സലിം, പി.ടി. അഗസ്റ്റ്യൻ, പി.എൻ. സുരേന്ദ്രൻ, കെ. മുകുന്ദൻ, സി.ആർ. പീറ്റർ (വൈ.പ്രസി.), പി.എസ്. മോഹനൻ (സെക്ര.), കബീർ മേത്തർ, പി.എം. ജ്യോതിഷ് കുമാർ, സി.പി. അനിൽകുമാർ, കെ. സതീശൻ, ബിന്ദു ഗോപിനാഥ് (ജോ.സെക്ര.), കെ. മുരുകൻ (ട്രഷ.). em mvpa k m deleep ചിത്രം - 1, കെ.എം. ദിലീപ് (പ്രസി.) em mvpa ps mohnan ചിത്രം- 2, പി.എസ്. മോഹനൻ (സെക്ര.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.