പ്രളയബാധിതർക്ക് സഹായം

കാലടി: സി.എൽ.സി കാലടി യൂനിറ്റിൻെറ നേതൃത്വത്തിൽ വടക്കൻ കേരളത്തിലെ പ്രളയബാധിതർക്ക് സഹായമെത്തിച്ചു. മലപ്പുറം നിലമ്പൂർ മേഖലയിലെ ക്യാമ്പുകളിലും ആദിവാസി ഉൗരുകളിലുമായാണ് സാധനങ്ങൾ എത്തിച്ചത്. വീണ്ടും ഈ മേഖലകൾ സന്ദർശിച്ച് വേണ്ട സഹായം ചെയ്യുമെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.