മെട്രോ തടസ്സപ്പെടില്ല

കൊച്ചി: മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ കൊച്ചി മെട്രോ ട്രെയിനുകളുെട സർവിസുകൾ തടസ്സപ്പെടില്ലെന്ന് കെ.എം.ആർ.എൽ അധ ികൃതർ അറിയിച്ചു. എല്ലാവിധ സുരക്ഷസംവിധാനങ്ങളും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. മുട്ടം യാർഡിെല ട്രെയിനുകൾ സുരക്ഷിതസ്ഥാനത്ത് സംരക്ഷിക്കും. ഒരുതരത്തിെല നഷ്ടങ്ങളുമുണ്ടാകാതിരിക്കാൻ പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.