സാക്ഷരത പഠിതാക്കൾക്ക് കണ്ണടകൾ നൽകി

പറവൂർ: സംസ്ഥാന സാക്ഷരത മിഷൻ നിയന്ത്രണത്തിൽ തീരദേശ സാക്ഷരത പരിപാടിയുടെ ഭാഗമായി . കോട്ടുവള്ളി പഞ്ചായത്ത് 16ാം വാർഡിലെ പഠിതാക്കൾക്കുള്ള കണ്ണട വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ജില്ല സാക്ഷരത അസി. കോഒാഡിനേറ്റർ സിംല, വാർഡ് അംഗം സജ്ന, നോഡൽ പ്രേരക് കെ.ബി. ബിന്ദു, രേഖ പ്രദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.