പൊലീസ് സ്​റ്റേഷൻ മാർച്ച്

കൂത്താട്ടുകുളം: ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് നടത്തി. വിവിധ ഹൈന്ദവ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മാർച്ച് ടൗൺ ചുറ്റി പൊലീസ് സ്റ്റേഷനിൽ സമാപിച്ചു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. ഷാജി കണ്ണംകോട്ടിൽ അധ്യക്ഷത വഹിച്ചു. വി.കെ. ചന്ദ്രാചാര്യ, പി.സി. അജയഘോഷ്, എൻ.കെ. വിജയൻ, ഡി. രാജു, കെ.കെ. രാജു, ഡോ. ആർ. നരേന്ദ്രദേവ്, അശോകൻ തൊട്ടിയിൽ, രാമപ്രസാദ് ഇലഞ്ഞി, കെ.കെ. ശ്രീകാന്ത്, വി.കെ. അജയൻ, അജീഷ് തങ്കപ്പൻ, പി.ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.