വാർഷിക സമ്മേളനം

ആലങ്ങാട്: കെ.പി.എം.എസ് ആലങ്ങാട് യൂനിയൻ ജില്ല സെക്രട്ടറി ടി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. കൃഷ്ണൻ കുട്ടി, സുബ്രഹ്മണ്യൻ കെ. നാറാണത്ത്, കെ. വേലായുധൻ, പി.എ. രവീന്ദ്രൻ, ഐ. സദാനന്ദൻ, സി. സുകുമാരൻ, പി.എസ്. വിജയകുമാർ, സാവിത്രി, റെമി ഉണ്ണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുബ്രഹ്മണ്യൻ കെ. നാറാണത്ത് (പ്രസി), സി. സുകുമാരൻ, പി. ദേവരാജൻ (വൈസ് പ്രസി), പി.എസ്. വിജയകുമാർ (സെക്ര), അനിൽകുമാർ, അംബുജാക്ഷി ശശിധരൻ (അസി. സെക്ര), ഐ. സദാനന്ദൻ (ട്രഷ). കെട്ടിടം ക്രമവത്കരിക്കാൻ രേഖ സമർപ്പിക്കണം ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിൽ 2017 ജൂലൈ 31ന് മുമ്പ് നിർമാണ ചട്ടം ലംഘിച്ച് കെട്ടിടം പൂർത്തീകരിച്ചവർ ക്രമവത്കരിക്കാൻ ബന്ധപ്പെട്ട രേഖകൾ സഹിതം േമയ് 10 വരെ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. നെൽവയൽ സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം എന്നിവയുടെ ലംഘനവുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.