എക്​സൈസ് ഓഫിസ് മാർച്ച്‌

മൂവാറ്റുപുഴ: കേരളത്തിൽ മദ്യമൊഴുക്കുന്ന ഇടത് സർക്കാറിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തി​െൻറ ഭാഗമായി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി നടത്തി. മൂവാറ്റുപുഴ ജനസഭ മുഖ്യ രക്ഷാധികാരിയും തൊടുപുഴ കോടിക്കുളം സുവിശേഷഗ്രാമം വികാരിയുമായ ഫാദർ ജയിംസ് വടക്കേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് നസീർ അലിയാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എം.എ. യൂനുസ്, അബ്ദുസ്സലാം, ഇ.പി. നജീബ്, കെ.കെ. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.