പരിപാടികൾ ഇന്ന്​

ചേർത്തല കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം: ഉത്സവം, ഗാനതരംഗിണി- വൈകു. 7.45, കുറത്തിയാട്ടം- രാത്രി 9.15 തങ്കി സ​െൻറ് മേരീസ് ഫൊറോന പള്ളി: അഭിഷേകാഗ്നി- വൈകു. 4.00 ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രം: ഉത്സവം, സംഗീതസദസ്സ് -രാവിലെ 7.15, ഓട്ടൻതുള്ളൽ -വൈകു 4.00, തിരുവാതിരക്കളി -7.45, അഷ്ടാംഗഹൃദയ പുരസ്കാര സമ്മേളനം -രാത്രി 8.45. ചേർത്തല നീലിമംഗലം രാജരാജേശ്വരി ക്ഷേത്രം: പൂയം ഉത്സവം, ദേവഗാനാമൃതം -വൈകു. 6.00, പ്രഭാഷണം. 7.45 കൊക്കോതമംഗലം ചേങ്ങോട്ട് ഘണ്ടാകർണസ്വാമി ക്ഷേത്രം: ഉത്സവം, ഭസ്മക്കളം -ഉച്ച. 2.00 ചേർത്തല കുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രം: സപ്താഹം -രാവിലെ 8.00 ചേർത്തല വരേകാട് കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രം: ഉത്സവം, നാടകം- രാത്രി 8.00, നൃത്തം -8.30 ചേർത്തല പൂപ്പള്ളിക്കാവ് ദേവീക്ഷേത്രം: ഉത്സവം, പുഷ്പാഭിഷേകം- രാത്രി 8.00, ബാലെ -9.00 കൂറ്റുവേലി കടമ്മാട്ട് ക്ഷേത്രം: പ്രതിഷ്ഠ ചടങ്ങുകൾ -രാവിലെ 7.00 മരുത്തോർവട്ടം തായപ്പള്ളി ഭഗവതിക്ഷേത്ര ഉത്സവം: മിനി സ്റ്റേജ് ഷോ -രാത്രി 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.