തൊഴിലധിഷ്​ഠിത കോഴ്സ്​

കളമശ്ശേരി: കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഫാക്ടി​െൻറ ട്രെയിനിങ് സ​െൻററിൽ തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഹെവി എക്വിപ്മ​െൻറ് ഓപറേഷൻ കോഴ്സ്, ഹെവി ഡ്യൂട്ടി എക്സ്കേവറ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ക്രെയിൻ, ഫോർക്ക് ലിഫ്റ്റ് എന്നിവയുടെ തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്നതാണ് പരിശീലനം. എസ്.എസ്.എൽ.സിവരെ പഠിച്ചതും ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായ അപേക്ഷകർ നിർദിഷ്ട ഫീസും സർട്ടിഫിക്കറ്റുകളുമായി 31ന്‌ മുമ്പ് ഫാക്ടി​െൻറ ഉദ്യോഗമണ്ഡൽ ട്രെയിനിങ് സ​െൻററിൽ ഹാജരാകണം. വെബ് സൈറ്റ് www.fact .co.in ഫോൺ: 0484-2567423, 2567380.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.