ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു

കൊച്ചി: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ജില്ല സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ജില്ലതല ക്രിക്കറ്റ് ടൂർണമ​െൻറി​െൻറ സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ മേഖല ഒന്നാം സ്ഥാനവും അങ്കമാലി മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അസി.സിറ്റി െപാലീസ് കമീഷണർ ടി.ആർ. രാജേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡെന്നി തോമസ്, വാർഡ് കൗൺസിലർ ജലജ രവീന്ദ്രൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. പറവൂർ മേഖല പ്രസിഡൻറ് സാബു സുവാസ് അധ്യക്ഷതവഹിച്ചു. ജില്ല ട്രഷറർ ഷാജോ ആലുക്കൽ ജില്ല ജോ. സെക്രട്ടറി റോണി അഗസ്റ്റിൻ, ജോജോ പോൾ, അനിൽ വെസ്റ്റൽ, രജീഷ് തത്തപ്പിള്ളി, സുരേഷ് മുപ്പത്തടം, ശ്രീജിത്ത് ശിവറാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.