ഞാറക്കൽ സെൻറ് മേരീസ്​ പള്ളിയിൽ ആരാധന

ഞാറക്കൽ: സ​െൻറ് മേരീസ് പള്ളിയിൽ നാൽപത് മണി ആരാധന തുടങ്ങി. വെള്ളിയാഴ്ച മാർ സെബാസ്റ്റ്യൻ എടയന്ത്രത്തി​െൻറ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹബലി നടത്തി. ശനിയാഴ്ച രാവിലെ 6.30ന് ഞാറക്കൽ ഇടവകയിലെ വൈദികരുടെ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലി, ആരാധന. വൈകീട്ട് അഞ്ചിന് വചനശുശ്രൂഷ. ഞായറാഴ്ച രാവിലെ 6.30ന് സിഞ്ചല്ലൂസ് മോൺ. ആൻറണി നരികുളത്തി​െൻറ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹബലി, ആരാധന. വൈകീട്ട് 3.30ന് ഫാ. മെൽവിൻ ചിറ്റിലപ്പിള്ളിയുടെ കാർമികത്വത്തിൽ പൊതു ആരാധന. 4.30ന് സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലി​െൻറ മുഖ്യകാർമികത്വത്തിൽ സമാപന തിരുക്കർമങ്ങൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യബലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.