ഡിമെൻഷ്യ കേന്ദ്രത്തിന് അലമാരകൾ നൽകി

വൈപ്പിൻ: സാമൂഹിക നീതിവകുപ്പിന് കീഴിൽ ഇല്ലത്തുപടിയിൽ പ്രവർത്തിക്കുന്ന മുഴുസമയ ഡിമെൻഷ്യ കേന്ദ്രത്തിലേക്ക് എടവനക്കാട് സർവിസ് സഹകരണ ബാങ്ക് സ്റ്റീൽ അലമാരകളും ഫാനും നൽകി. ഡിമെൻഷ്യ സ​െൻററിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് ടി.എ. ജോസഫ് സൂപ്രണ്ട് ഹമീദിന് അലമാരകൾ കൈമാറി. ചടങ്ങിൽ സെക്രട്ടറി സി.എസ്. േപ്രമാനന്ദൻ, ഭരണസമിതി അംഗങ്ങളായ കെ.എസ്. കൃഷ്ണകുമാർ, ദാസ് കോമത്ത്, എം.എൻ. സുനിൽ കുമാർ, വിനയകുമാരി, മഞ്ജു രാജേഷ്, കെ.ജെ. ആൽബി, ടി.കെ. ബാബു എന്നിവർ സംബന്ധിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.