വലിയ തിടപ്പിള്ളിക്ക്​ ശിലാസ്​ഥാപനം

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നടത്തി. തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി.എ. ഷീജ, എക്സി.എൻജിനീയർ കെ.കെ. മനോജ്, അസി. എക്സി.എൻജിനീയർ ഡി.സുനി, സ്പോൺസർ ഗീത, ദേവസ്വം മാനേജർ ബിജു ആർ.പിള്ള എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.