മരിച്ചവർക്ക്​ നാലുലക്ഷം

ബോഡിനായ്ക്കന്നൂർ: കൊരങ്ങിണി വനമേഖലയിൽ ട്രക്കിങ്ങിനിടെ പൊള്ളലേറ്റ് രൂപ നഷ്ടപരിഹാരം തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവർക്ക് ഒരുലക്ഷവും ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.