മൂവാറ്റുപുഴയിലെ തീപിടിത്തം: അസ്വാഭാവികതയില്ലെന്ന് അധികൃതർ

മൂവാറ്റുപുഴ: നഗരത്തിലെ റഫ്രിജറേറ്റർ സർവിസിങ് സ​െൻററിൽ വെള്ളിയാഴ്ച വൈകുട്ടുണ്ടായ തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ. സാധാരണ തീപിടിത്തമാണെന്ന നിഗമനത്തിലാണ് പൊലീസും ഫയർഫോഴ്സും. എന്നാൽ, തീപിടിത്തത്തി​െൻറ കാരണം ഇനിയും വ്യക്തമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.