മഹാരാഷ്​ട്രയിൽ ഹെലികോപ്​ടർ ഇടിച്ചിറക്കി; വനിത പൈലറ്റിനു പരിക്ക്

മുംബൈ: മുംബൈ തീരത്ത് പതിവു പട്രോളിങ്ങിനിടെ തീരദേശ സേനയുടെ ഹെലികോപ്ടർ റായ്ഗഢ് ജില്ലയിൽ ഇടിച്ചിറക്കി. പറക്കുന്നതിനിടെ സാേങ്കതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു ഇത്. സംഭവത്തിൽ വനിത പൈലറ്റിനു പരിക്കേറ്റു. ഇവരെ മുംബൈയിലെ നാവികസേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന നാലു പേരെയും നാവിക സേന രക്ഷപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.