സ്കൂൾ വാർഷികാഘോഷം

എടവനക്കാട്: മാലിപ്പുറം എ.ഐ.വി.യു.പി അസിസ്്റ്റൻറ് കസ്്റ്റംസ് കമീഷണർ ടി.പി. സലീംകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അൻവർ ബാദുഷ അധ്യക്ഷത വഹിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കൃഷ്ണൻ, വൈസ് പ്രസിഡൻറ് റസിയ ജമാൽ, പ്രധാനാധ്യാപിക വി.എ. സുബൈദ, പി.ടി.എ പ്രസിഡൻറ് സുനേന സുഭാഷ്, കെ.എസ്. രാധാകൃഷ്ണൻ, എസ്. അൻസാരി, സി. ബിന്ദു എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപിക കെ.എസ്. കുമാരിയെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.