അസെറ്റ് ജില്ല കൺവെൻഷൻ

ആലുവ: അസോസിയേഷൻ ഫോർ സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) ജില്ല കൺവെൻഷൻ ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂളിൽ ജില്ല പ്രസിഡൻറ് ടി.പി. യൂസഫലി അധ്യക്ഷത വഹിക്കും. ടീച്ചേഴ്സ് മൂവ്മ​െൻറി​െൻറയും എംപ്ലോയീസ് മൂവ്മ​െൻറി​െൻറയും ഫെഡറേഷ​െൻറയും സബ്ജില്ല, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും നിലവിലെ ജില്ല സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ല സെക്രട്ടറി അമീർ െഫെസൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.