അനുശോചിച്ചു

കൊച്ചി: കാഞ്ചികാമകോടി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതിയുടെ വേർപാട് ദുഃഖത്തോടും വേദനയോടുംകൂടി കാണുന്നതായി പ്രഫ. കെ.വി. തോമസ് എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മനുഷ്യസ്നേഹവും ആത്മീയതയും സമന്വയിപ്പിച്ച അപൂർവം ആത്മീയ ഗുരുക്കന്മാരിൽ ഒരാളാണ് ജയേന്ദ്ര സരസ്വതി. സാധാരണക്കാരുമായി അടുത്തിടപഴകിയിരുന്ന സ്വാമിജിയുമായി വ്യക്തിപരമായി നല്ല ബന്ധം പുലർത്തിയിരുന്നതായും കെ.വി. തോമസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.