യൂനിറ്റ് രൂപവത്​കരിച്ചു

കൊച്ചി: പത്രമേഖലയിലെ ഇ.പി.എഫ് പെൻഷൻകാരുടെ കൊച്ചി . സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എൻ.ജെ.പി.യു ജില്ല സെക്രട്ടറി കെ.എൻ. ലതാനാഥൻ അധ്യക്ഷത വഹിച്ചു. കെ.എൻ.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ഇ. മോഹനൻ സ്വാഗതം പറഞ്ഞു. കെ.എം. ശരത്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: കെ.എക്സ് ജോൺ (പ്രസി), എം.എൻ. ശശീന്ദ്രൻ (വൈസ് പ്രസി), കെ. എസ്. രാധാകൃഷ്ണൻ (സെക്ര), എൻ.ആർ. സുരേഷ് ബാബു (ജോ. സെക്ര), എം.എം. ബാലൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.