യൂസഫ്

-ഫോര്‍ട്ട്കൊച്ചി: ഈരവേലിക്കോളനിയില്‍ പരേതനായ അബുവി​െൻറ മകന്‍ ടി.എ. (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: റഫീഖ്, ഷഫീഖ്, സബി, സജീനത്ത്. മരുമക്കൾ: -സീനത്ത്, സജ്ന, സവാദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കൽവത്തി ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.