സ്വീകരണം

കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഏഴിന് വൈകീട്ട് അഞ്ചിന് പെരുമ്പടവം പോസ്റ്റ് ഓഫിസ് കവലയില്‍ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന് നല്‍കുന്നു. അനൂപ്‌ ജേക്കബ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ജി. ഷിബു അധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ്‌ എം.എല്‍.എ പെരുമ്പടവം ശ്രീധരനെ ആദരിക്കും. പെരുമ്പടവം ശ്രീധര​െൻറ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍ 101 പതിപ്പുകള്‍ പിന്നിട്ടതി‍​െൻറ ആഘോഷമായിട്ടാണ് നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.