​െറസി. അസോസിയേഷൻ അംഗത്വ വിതരണം

പറവൂർ: ജാറപ്പടി മൈത്രി െറസിഡൻറ്സ് അസോസിയേഷൻ അംഗത്വ വിതരണം നടന്നു. സി. തുളസീധരന് അംഗത്വം കൈമാറി പ്രസിഡൻറ് ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.പി. ഹൈദ്രോസ് സംസാരിച്ചു. സെക്രട്ടറി എം.കെ.എം. ഹനീഫ സ്വാഗതവും ഡി. പ്രേംകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.