കപ്പൽശാല അപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നൽകണമെന്ന് ഐ.എൻ.ടി.യു.സി

കൊച്ചി: കപ്പൽ നിർമാണശാലയിലെ ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും സുരക്ഷസംവിധാനങ്ങളിൽ പാളിച്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ. മരിച്ചവരുടെ ഏറ്റവും അടുത്ത ബന്ധുവിന് കമ്പനിയിൽ ജോലി നൽകണമെന്നും ആശ്രിതർക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.