അനുസ്​മരണ സമ്മേളനം

പുന്നപ്ര: സാംസ്കാരിക പ്രവർത്തനം കുറ്റകൃത്യങ്ങളിൽനിന്നുള്ള മോചനമാണെന്ന് പ്രഫ.േജാസ് കാട്ടൂർ, േജാസഫ് കോട്ടപ്പറമ്പൻ, തകഴി അയ്യപ്പക്കുറുപ്പ് അഭിപ്രായപ്പെട്ടു. ശാന്തി ഭവനിൽ വയലാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ. ഖാലിദ് അധ്യക്ഷത വഹിച്ചു. നെടുമുടി അശോക്കുമാർ മുഖ്യപ്രഭാഷണം നടത്തി. കേണൽ വിജയകുമാർ, എ.ബി. ഉണ്ണി, അലിയാർ മാക്കിയിൽ എന്നിവർ സംസാരിച്ചു. സാഹിത്യസംഗമം കരുമാടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അശോകൻ പുന്നപ്ര അധ്യക്ഷത വഹിച്ചു. ശശിധരൻ കണിയാർ, കെ.പി. പ്രീതി എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.