'നിറവ്' മാസിക പ്രകാശനം

കടുങ്ങല്ലൂർ: മുപ്പത്തടം യുവജനസമാജം വായനശാല പ്രസിദ്ധീകരിക്കുന്ന 'നിറവ്' മാസിക ഞായറാഴ്ച വൈകീട്ട് നാലിന് മുപ്പത്തടം സഹകരണബാങ്ക് ഹാളിൽ കഥാകൃത്ത് തോമസ് ജോസഫ് പ്രകാശനം ചെയ്യും. സാഹിത്യകാരൻ ശ്രീമാൻ നാരായണ​െൻറ മിഷൻ വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ നടത്തിയ ഉപന്യാസ രചന വിജയികൾക്ക് സമ്മാനവിതരണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.