പരിപാടികൾ ഇന്ന്​

മഹാരാജാസ് കോളജ് സ​െൻറിനറി ഒാഡിറ്റോറിയം: ദലിത് എംേപ്ലായീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -രാവിലെ 10.00 പനമ്പിള്ളി നഗർ കെ.എം.എ ഹാൾ: സ്ത്രീമിത്ര ഫൗണ്ടേഷൻ പ്രവർത്തേനാദ്ഘാടനം -വനമുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മ -ഉച്ച. 2.30 എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്റർ: കേരള ഫ്രീതിേങ്കഴ്സ് ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ സംവരണ ചർച്ച -രാവിലെ 9.30 പെരുമാനൂർ അറ്റ്ലാൻറിസ് റെയിൽവേ ഗേറ്റിന് സമീപം: പെരുമാനൂർ നേരറിവ് നാടൻ കലാപഠനകേന്ദ്രം വാർഷികാഘോഷ സ്വാഗതസംഘ രൂപവത്കരണം -വൈകു. 5.30 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം: കാവ്യമൂല -ഉച്ച 2.00, കർണശപഥം കഥകളി -വൈകു. 6.00 ഫോർട്ട്കൊച്ചി ദ്രവീഡിയ ഗാലറി: ഷിബു ചന്ദി​െൻറ ചിത്രപ്രദർശനം -രാവിലെ 11.00 എറണാകുളം സ​െൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ: തിരുനാൾ, തിരുനാൾ സമൂഹബലി -വൈകു. 5.00 എറണാകുളത്തപ്പൻ ഗ്രൗണ്ട്: കരകൗശല കൈത്തറി വിപണനമേള -രാവിലെ 10.00 എറണാകുളം ഹോട്ടൽ കെ.കെ ഇൻറർനാഷനൽ റിലീജിയസ് സ്റ്റാമ്പ് എക്സ്ചേഞ്ച് ക്ലബി​െൻറ പൊതുയോഗം -രാവിലെ 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.