സെൻറ്​ തെരേസാസിൽ​ തൊഴിൽമേള ഇന്ന്​

കൊച്ചി: സ​െൻറ് തെരേസാസ് കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മ​െൻറ് വകുപ്പ് ശനിയാഴ്ച തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രമുഖ ഹോട്ടലുകളും ടൂർ ഒാപറേറ്റർമാരും ട്രാവൽ ഏജൻസികളും പെങ്കടുക്കും. രജിസ്ട്രേഷൻ രാവിലെ 8.30 മുതൽ. വിവരങ്ങൾക്ക്: 9037518843
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.