ഹൈെടെക്ക്‌ ലാബ് ഉദ്ഘാടനം

പിറവം: രാമമംഗലം ഹൈസ്കൂൾ വാർഷികവും ഹൈെടെക്ക്‌ ലാബ് ഉദ്ഘാടനവും അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റ് ജേതാവ് എം.ജെ. ജേക്കബ്, ലോക ഓപ്പൺ കരാട്ടെ ചാമ്പ്യൻ എം.ആർ. നിധീഷ്, പൊലീസ് മെഡൽ ജേതാവ് എം.വി. റോയ് എന്നിവരെ അനുമോദിച്ചു. മുൻ ആയുർവേദ ഡയറക്ടർ ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് എം.സി. അനിൽ കുമാർ, ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് മിനി കുമാരി, വൈസ് പ്രസിഡൻറ് പി.പി. സുരേഷ് കുമാർ, എം.എൻ. പ്രസീദ, ശ്രീജിത പ്രകാശ്, സന്തോഷ് കുമാർ, അരുണിമ സുനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.