സ്‌കൂൾ വാർഷികം

ആലുവ: തായിക്കാട്ടുകര ഐഡിയൽ പബ്ലിക് ഹൈകോടതി ജഡ്ജി ബി. െകമാൽ പാഷ ഉദ്ഘാടനം ചെയ്തു. ട്രസ്‌റ്റ് ചെയർമാൻ എം. അലി അധ്യക്ഷത വഹിച്ചു. ഒരുവർഷം നീളുന്ന സ്‌കൂളി‍​െൻറ സിൽവർ ജൂബിലി പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ന്യൂനപക്ഷ കമീഷൻ ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി നിർവഹിച്ചു. പ്രിൻസിപ്പൽ ലിസി സാബു റിപ്പോർട്ട് അവതരിപ്പിച്ചു. അബ്‌ദുസ്സലാം ഓണമ്പിള്ളി, കെ.കെ. സലീം, കെ.എ. അബ്‌ദുൽ കലാം, പി.കെ. മുഹമ്മദ് റാഫി, ടോമി തോമസ്, സഹൽ സലീം എന്നിവർ സംസാരിച്ചു. സ്‌കൂൾ ലൈബ്രറി സെക്രട്ടറി കെ.കെ. അലിക്കുഞ്ഞ് സ്വാഗതവും മാനേജർ സി.കെ. മുഹമ്മദ് കബീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.