പുസ്തകോത്സവങ്ങൾ സാംസ്കാരികോത്സവങ്ങൾകൂടിയാണ്​ ^സുമിത്ര മഹാജൻ

പുസ്തകോത്സവങ്ങൾ സാംസ്കാരികോത്സവങ്ങൾകൂടിയാണ് -സുമിത്ര മഹാജൻ കൊച്ചി: പുസ്തകോത്സവങ്ങൾ സാംസ്കാരികോത്സവങ്ങൾകൂടിയാണെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. ഇന്ന് മിക്ക സംസ്ഥാനത്തും പുസ്തകോത്സവങ്ങളും ലിറ്റ് ഫെസ്റ്റുകളും നടക്കുന്നു. 21ാമത് അന്താരാഷ്ട്ര പുസ്തകോത്സവം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുമിത്ര മഹാജൻ. കുമ്മനം രാജശേഖരൻ, എം. ഗണേഷ്, ഇ.എൻ. നന്ദകുമാർ, ഇ.എം. ഹരിദാസ്, ബി. പ്രകാശ് ബാബു, കെ.ജി. വേണുഗോപാൽ, പി. സോമനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.